Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tripunithura A Heritage

Ernakulam

തൃ​പ്പൂ​ണി​ത്തു​റ​യെ പൈ​തൃ​ക ന​ഗ​ര​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​ർ: മു​ഖ്യ​മ​ന്ത്രി

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: രാ​​​​ജ​​​​കീ​​​​യ​​​പ്രൗ​​​​ഢി​​​​യും സാം​​​​സ്കാ​​​​രി​​​​ക​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​വും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യെ പൈ​​​​തൃ​​​​ക​​​ന​​​​ഗ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ഇ​​​​തി​​​​നാ​​​​യി ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യും ക​​​​ക്ഷി​​​​രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ന​​​​തീ​​​​ത​​​​മാ​​​​യി ഒ​​​​ത്തൊ​​​​രു​​​​മി​​​​ച്ച് സ​​​​മ​​​​ഗ്ര​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന​​​​ത്തെ ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം ​കു​​​​റി​​​​ക്കു​​​​ന്ന തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ അ​​​​ത്ത​​​​ച്ച​​​​മ​​​​യാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​വേ​​​​ദി​​​​യി​​​​ലാ​​​​ണ് ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കെ​​​​ല്ലാം ഓ​​​​ണ​​​​സ​​​​മ്മാ​​​​ന​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യി​​​​ലു​​​​ള്ള അ​​​​മ്പ​​​​തി​​​​ലേ​​​​റെ ച​​​​രി​​​​ത്ര​​​​സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്. വി​​​​ദേ​​​​ശ​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക ഇ​​​​വി​​​​ടെ​​​​യും പി​​​​ന്തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നും നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് അ​​​​ത്ത​​​​ച്ച​​​​മ​​​​യം ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യി​​​​ലെ 50 വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന വ​​​​നി​​​​താ ക​​​​ഥ​​​​ക​​​​ളി​​​സം​​​​ഘ​​​​ത്തെ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.ദീ​​​​പ​​​​ക് ജോ​​​​യ് എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തി. എം​​​​പി​​​​മാ​​​​രാ​​​​യ ഹൈ​​​​ബി ഈ​​​​ഡ​​​​ൻ, ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ് തുടങ്ങിയവർ പങ്കെടുത്തു. തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ന്ന ഘോ​​​​ഷ​​​​യാ​​​​ത്ര ന​​​​ട​​​​ൻ ജ​​​​ഗ​​​​ദീ​​​​ഷ് ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

Latest News

Corehub Up